കിളികളാണു നിങ്ങള്‍
````````````````ദീപു ആറ്റിങ്ങല്‍
````````````````ദീപു ആറ്റിങ്ങല്‍
പരിചയമില്ലാത്ത നമ്മള്‍
ഇരുളും വെളിച്ചവും
ഇടകലര്‍ന്ന ചിലയിടങ്ങളില്‍വച്ച് ,
വെളിച്ചമില്ലാത്ത ചിലയിടങ്ങളില്‍വച്ച്
ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍
കാതങ്ങള്‍ അകലെ
ശാസ്ത്രം കണ്ടുപിടിച്ച
പുതിയ വലക്കണ്ണികളിലൂടെ
അടുക്കുകയായിരുന്നു
ഇരുളും വെളിച്ചവും
ഇടകലര്‍ന്ന ചിലയിടങ്ങളില്‍വച്ച് ,
വെളിച്ചമില്ലാത്ത ചിലയിടങ്ങളില്‍വച്ച്
ആധുനിക ഉപകരണങ്ങളുടെ സഹായത്താല്‍
കാതങ്ങള്‍ അകലെ
ശാസ്ത്രം കണ്ടുപിടിച്ച
പുതിയ വലക്കണ്ണികളിലൂടെ
അടുക്കുകയായിരുന്നു
'പരസ്പരം' അറിയുകയായിരുന്നു
അറിവിന്‍റെ പുതിയ പാഠങ്ങള്‍
തേടുകയായിരുന്നു.
പ്രണയത്തിന് പുതിയ ഭാഷ്യം
ചമയ്ക്കുകയായിരുന്നു
അറിവിന്‍റെ പുതിയ പാഠങ്ങള്‍
തേടുകയായിരുന്നു.
പ്രണയത്തിന് പുതിയ ഭാഷ്യം
ചമയ്ക്കുകയായിരുന്നു
മെഗാപിക്സലുകളുടെ എണ്ണം
കൂടിയപ്പോള്‍ നിറമുള്ള
ചലിക്കുന്ന ചിത്രങ്ങള്‍ക്ക്
മനോഹാരിത കൂടി
കൂടിയപ്പോള്‍ നിറമുള്ള
ചലിക്കുന്ന ചിത്രങ്ങള്‍ക്ക്
മനോഹാരിത കൂടി
നീലരശ്മികള്‍ക്ക് നിറം കൂടുകയും
പ്രകാശരശ്മികള്‍
പ്രകാശവേഗം സഞ്ചരിക്കുകയും
ചെയ്തപ്പോള്‍
എനിക്കത് സന്തോഷത്തിന്റെ
ആനന്ദരശ്മികളായി മാറി
നിന്നില്‍ , പറ്റിക്കപ്പെട്ടവളുടെ
നിരാശയും കുറ്റബോധവും
ഇരുട്ട് നിറച്ചു .
പ്രകാശരശ്മികള്‍
പ്രകാശവേഗം സഞ്ചരിക്കുകയും
ചെയ്തപ്പോള്‍
എനിക്കത് സന്തോഷത്തിന്റെ
ആനന്ദരശ്മികളായി മാറി
നിന്നില്‍ , പറ്റിക്കപ്പെട്ടവളുടെ
നിരാശയും കുറ്റബോധവും
ഇരുട്ട് നിറച്ചു .
മറ്റുള്ളവരുടെ ,സെല്‍ഫികളില്‍നിന്നു
സെല്‍ഫിഷിലേക്ക് ഞാന്‍ വളര്‍ന്നു
അടുത്ത ഇരയെത്തേടി
സെല്‍ഫിഷിലേക്ക് ഞാന്‍ വളര്‍ന്നു
അടുത്ത ഇരയെത്തേടി
വലകളില്‍ വീഴാനായി അവര്‍
കാത്തിരിക്കുന്നതുപോലെ
'നിങ്ങള്‍ മനസ്സിലാക്കാത്തിടത്തോളം
ഞാന്‍ വിജയിച്ചുകൊണ്ടേയിരിക്കും '.
No comments:
Post a Comment